Saturday, January 1, 2011

അറിയിപ്പ്

ഇടുക്കി ജില്ലയില്‍ നിന്നും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാനുള്ള കുട്ടികള്‍ക്കുള്ള Identity Card എല്ലാ AEO ഓഫീസുകളിലും കിട്ടുന്നതാണ് . 2 കോപ്പി തയ്യാറാക്കി ഫോട്ടോ സഹിതം ജനുവരി 14 നു മുമ്പ് DDE ഓഫീസില്‍ എത്തിക്കുക. ഗ്രൂപ്പ്‌ ഇനങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെയും ഫോട്ടോ വേണം.